Sunday, August 29, 2010



ഈ മഴയുടെ തുടിക്കൊത്ത് എന്റെ ചിലങ്ക തനിയെ കിലുങ്ങുന്നു...

അറിയാതെ താളം ചവിട്ടി പോകുന്ന എന്റെ വിഡ്ഢിയായ മനസിനെ , ഞാന്‍ അടിച്ചംര്തട്ടെ....

സമയമായില്ല പോല്‍ .....

സമയമായില്ല പോല്‍..

3 comments:

Muzafir said...

മണിച്ചിത്രത്താഴിലെ ഒരു പാട്ടിനു ഡാന്‍സ് കളിച്ച ഒര്മയാവും അല്ലെ :)

ഒറ്റനിലാപക്ഷി said...

aah, do u remem me?

Muzafir said...

yep :)

Post a Comment