നിലാവും നിറങ്ങളും..
Friday, August 20, 2010
വീണ്ടും മഴ..............
സഹോദരിയായി കണ്ട സുഹൃത്തിനെ നഷ്ടപ്പെട്ട് പോയി എനിക്ക് ,
ഇന്നത്തെ മഴയത്ത് അവള്‍ തന്നു പോയത് നെഞ്ചില്‍ ചോര പൊടിക്കുന്ന ,
എടുക്കാനാവാത്ത മുള്ള് തരച്ചുള്ള വേദനയും...
ഈ മഴയിലും ഞാന്‍ തേങ്ങുകയായിരുന്നു..
No comments:
Post a Comment
Newer Post
Older Post
Home
No comments:
Post a Comment