നിലാവും നിറങ്ങളും..
Monday, August 16, 2010
അറിയാതെ പോയോ,
എന്റെ മിഴിതുംബില്‍ നിന്ന് പോഴിയാനാവാതെ നിന്നൊരു മഴത്തുള്ളിയെ?
പെയ്തു തീരും മുന്‍പേ.. പെയ്തു തോരുംമുന്‍പേ...
ഏതോ വനമാരിയില്‍ ഞാനും നനഞ്ഞപ്പോള്‍
ഞാന്‍ പോലും അറിയാതെ, എങ്ങു പോയി?
No comments:
Post a Comment
Newer Post
Home
No comments:
Post a Comment